Hanuman Temple demolished in Karachi | Oneindia Malayalam
2020-08-25 20
Hanuman Temple demolished in Karachi പാകിസ്ഥാനിലെ പുരാതന ഹനുമാന്‍ ക്ഷേത്രവും ഹിന്ദുക്കളുടെ വീടുകളും തകര്‍ത്തു. കറാച്ചിയിലെ ല്യാരിയിലുള്ള ഹനുമന്‍ ക്ഷേത്രവും ഇതിനു സമീപത്തുള്ള 20 ഓളം ഹിന്ദു കുടുംബങ്ങളുടെ വീടുകളുമാണ് പൂര്‍ണമായും തകര്‍ത്തിരിക്കുന്നത്.